ബഹുമാന്യരായ പാണക്കാട് കുടുംബത്തിലെ പലരും പലപ്പോഴായി എന്റെ വീടുകളില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടിയായ ജനാബ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ താറടിക്കാനും അവഹേളിക്കാനുമായി കൊച്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഈ വീഡിയോ ദുരുപയോഗിക്കരുത്. അപേക്ഷയാണ്.
Thursday, May 22
Breaking:
- കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്ത്
- കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായി
- സെന്സിബിള് സൂര്യ; ഡല്‍ഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് കുതിച്ച് മുംബൈ
- അന്താരാഷ്ട്ര പ്രതിനിധി സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായിൽ സൈന്യം; പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
- ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ