ഹിജാബ് വിവാദം: സ്കൂൾ മാനേജ്മെന്റിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല Kerala Latest 17/10/2025By ദ മലയാളം ന്യൂസ് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് കേരള ഹൈക്കോടതിയുടെ തിരിച്ചടി