ഗാസയില്‍ തടവിലാക്കപ്പെട്ട അവസാന ഇസ്രായിലി ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കാന്‍ ഈജിപ്തുമായി ധാരണയിലെത്തിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
Browsing: Palestine
വിദേശങ്ങളില്‍ തങ്ങളുടെ ചില നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ പുതിയ വധശ്രമങ്ങള്‍ നടത്തിയേക്കുമെന്ന ആശങ്കകള്‍ ഹമാസിനുള്ളില്‍ ശക്തമാകുന്നു.
ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവ് യാസിര്‍ അബൂശബാബിനെ തള്ളിപ്പറഞ്ഞ് സ്വന്തം ഗോത്രം
ഫലസ്തീനികള്‍ക്കിടയില്‍ വ്യാപകമായ പിന്തുണയുള്ള ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് മര്‍വാന്‍ അല്‍ബര്‍ഗൂത്തിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിവരുള്‍പ്പെടെ 200 ലേറെ ലോക പ്രശസ്തര്‍ തുറന്ന കത്തില്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
ഗാസ മുനമ്പിലെ റഫയില്‍ ഹമാസ് വിരുദ്ധ സായുധ ഗ്രൂപ്പ് നേതാവും ഇസ്രായില്‍ അനുകൂലിയുമായ യാസിര്‍ അബൂശബാബ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
സഹായവസ്തുക്കളുമായി ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്ന ട്രക്കുകള്‍ ഗാസനിവാസികളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്നില്ലന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം.
ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള ബനീസുഹൈല ഗ്രാമത്തില്‍ ഇന്ന് രാവിലെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ അതിക്രൂരമായികൊലപ്പെടുത്തിയതിനെ അപലപിച്ച് യു.എന്‍
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ നിരായുധരായി കീഴടങ്ങിയ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായില്‍ സുരക്ഷാ സേന പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചുകൊന്നു.
വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.


