ഫലസ്തീന് രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കണമെന്ന് യു.എസ് പ്രതിനിധി സഭയിലെ ഒരു ഡസനിലധികം ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപ് ഭരണകൂടത്തോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഫലസ്തീന് രാഷ്ട്ര പദവിയെ പിന്തുണക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ കുറഞ്ഞത് ഒരു ഡെമോക്രാറ്റിക് പ്രതിനിധിയെങ്കിലും ഉദ്ദേശിക്കുന്നുണ്ട്.
Friday, August 14
Breaking:
- സൗദിയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ
- പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്നതിന് യൂസഫലിയെ അഭിനന്ദിച്ച് യു.എ.ഇ. പ്രസിഡന്റ്; ഷെയ്ഖ് മുഹമ്മദ് ലുലു സന്ദർശിച്ചു
- സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നിർണായക ഉത്തരവുകളുമായി സൽമാൻ രാജാവ്
- സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
- സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴ്ച





