Browsing: palastine issue

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു.

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ സൗദി അറേബ്യക്ക് ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം പ്രോത്സാഹിപ്പിക്കാന്‍ ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളത്തിനു ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ഖത്തർ വിദേശകാര്യ മന്ത്രാലയം.

ടഫ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസിലെ പത്രത്തില്‍ ഫലസ്തീനിനെ അനുകൂലിച്ച് ലേഖനം എഴുതിയ വിദ്യാര്‍ഥി റുമൈസ ഓസ്തുര്‍നെ കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ച ഏജന്റുമാര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു

കൊളംബിയ സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് ഇന്ത്യയിലേക്ക് മടങ്ങിയത്

അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ച് എഴുതിയ കത്ത് ഇന്ത്യയിലെ ഫലസ്തീന്‍ നയതന്ത്രകാര്യാലയ മേധാവി അബ്ദല്‍റസാഖ് അബു ജസര്‍ സ്വാഗതം ചെയ്തു

കോഴിക്കോട്: ഫലസ്തീൻ പോരാളികളെ അധിക്ഷേപിക്കുംവിധം മുജാഹിദ് നേതാവ് ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ‘ജനവാസ കേന്ദ്രങ്ങളിൽ ഒളിച്ചുപാർക്കുന്ന സായുധ…