പാലക്കാടിന് കൈ കൊടുത്തിട്ടുണ്ട്, കൈ വേണ്ടെന്ന് പറഞ്ഞവർക്ക് തരില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; അഹംഭാവമെന്ന് എ.കെ ബാലൻ Kerala Latest 04/11/2024By ദ മലയാളം ന്യൂസ് പാലക്കാട്: പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിന്റെ ഹസ്തദാനം നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാടിന് താൻ കൈ കൊടുത്തിട്ടുണ്ടെന്നും…