Browsing: pakistan attack

പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്