ബാര്‍ കോഴയല്ല, പിരിച്ചത് സംഘടനയ്ക്ക് ഓഫീസ് കെട്ടിടം വാങ്ങാനുള്ള പണം, ഓഡിയോ സന്ദേശം തള്ളി സംഘടന Kerala 24/05/2024By ഡെസ്ക് സംസ്ഥാനത്ത് മദ്യനയത്തില്‍ ഇളവ് വരുത്തുന്നതിന് പകരമായി ബാര്‍ ഉടമകളില്‍ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷന് ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷന്…