സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍ Kerala Top News 29/08/2026By റയാ ഫാത്തിമ എം ഡി എം എ കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചത്, സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട മലപ്പുറം: കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ച വന്‍ എം ഡി…