ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല.
Browsing: Oommen Chandy
ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ
ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി
പഴയ ശിലാഫലകം കുപ്പതൊട്ടിയിൽ തള്ളിയാണ് പുതിയത് സ്ഥാപിച്ചത് എന്നാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നത്
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ്മദിവസത്തിലാണ് ബിനീഷ് കൊടിയേരി തന്റെ വ്യക്തിപരമായ അടുപ്പം കാണിക്കുന്ന വീഡിയോയും കുറിപ്പുമായി എത്തിയത്
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരം വിതരണം ചെയ്യും
റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിന അനുസ്മരണം യോഗം ജുലൈ 25- വെള്ളിയാഴ്ച വൈകിട്ട് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.…