Browsing: onam

ജിസാനിലെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജിസാൻ ടയോട്ട മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച “പൊന്നോണത്തനിമ -2025” പരിപാടികളുടെ തനിമയും വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി.

ഓണാഘോഷത്തിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കേണ്ടതില്ലെന്ന് നിർദ്ദേശം: അധ്യാപികക്കെതിരെ കേസ്

“വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.” – മന്ത്രി വി ശിവൻകുട്ടി.

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

ദമാം- ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മറ്റി ഹോട്ടൽ റോസ് ഗാർഡനിൽ സംഘടിപ്പിച്ച ഒരുമയുടെ പൊന്നോണം ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. ദമാം റീജ്യണിലെ ഒ.…

മലപ്പുറം- പതിവു മുടക്കാതെ ഉണ്ണി നമ്പൂതിരിയുടെ സംഘം ഓണസമ്മാനവുമായി ഇത്തവണയും പാണക്കാട് എത്തി. പാണക്കാട് സാദിഖലി തങ്ങൾക്ക് ഓണസമ്മാനം കൊടുത്തയച്ച് തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ…

കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തിന് പിന്നാലെ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു. എറണാകുളം തേവര എസ്.എച്ച് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും സ്റ്റാഫ് സെക്രട്ടറിയുമായ…