Browsing: Oman

ഒമാനിൽ ഏറെ ആകർഷനീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് അൽ അശ്ഖറ ഫെസ്റ്റിവൽ പുരോ​ഗമിക്കുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു അലി വിലായത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്

സ്ത്രീയെന്നു വ്യാജം പറഞ്ഞ് ഓൺലൈനിൽ പരിചയം സ്ഥാപിച്ച്, പിന്നീട് ബലമായി റൂമിൽ അടച്ച് പണം തട്ടിയ അഞ്ചംഗ സംഘം ഒമാനിൽ പിടിയിൽ. ഒമാനിലെ ബർക്ക വിലായത്തിലാണ് സംഭവമുണ്ടായത്

ഒമാനിൽ വേനൽക്കാലം അതിരൂക്ഷ ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി. 50.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്

ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ പണി പൂർത്തിയാവുന്നു. സീബ് വിലായത്തിലെ അൽ ഖുദിൽ നിർമ്മാണം പുരോഗമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി

ഗവൺമെന്റ് പൊതുപാർപ്പിട പദ്ധതിയെ കുറിച്ച് പൗരന്മാരുടെ അഭിപ്രായമറിയാൻ സർവേ സംഘടിപ്പിച്ച് ഒമാൻ ഭരണകൂടം