ഈജിപ്തിൽ ഇന്ന് അർധരാത്രി മുതൽ ഔദ്യോഗിക സമയത്തിൽ മാറ്റം വരുത്തുന്നു Gulf Latest Saudi Arabia World 25/04/2025By ദ മലയാളം ന്യൂസ് വസന്തകാല, വേനൽക്കാല സീസണുകളിൽ വൈദ്യുതി ഉപഭോഗം യുക്തിസഹമാക്കാനും നീണ്ട പകൽ സമയം പ്രയോജനപ്പെടുത്താനുമുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ സമയ മാറ്റം.