‘അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചു’; നടി ശ്വേത മേനോനെതിരെ കേസെടുത്തു Kerala 06/08/2025By ദ മലയാളം ന്യൂസ് സിനിമകളിലും പരസ്യങ്ങളിലും അശ്ലീല രംഗങ്ങളിൽ അഭിനയിച്ച് സാമ്പത്തിക ലാഭം നേടിയെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.