ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന് ഭീഷണി മുഴക്കി. ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന് ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
Friday, July 24
Breaking:
- പരീക്ഷാ ചോദ്യപേപ്പർ ചോർച്ച: വെള്ളിയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് മോഡി, ഒറ്റ ദിവസം രണ്ടു വീഡിയോയുമായി കേന്ദ്രം
- പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാടിൽ റിയാദ് കെഎംസിസി അനുശോചിച്ചു
- പാണ്ഡിത്യത്തിന്റെ വിനയം, ആലിക്കുട്ടി മുസ്ലിയാരെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ
- ഒറ്റക്കൈ കൊണ്ട് പോലീസ് വാൻ തടഞ്ഞുനിർത്തിയ പെൺകുട്ടി, ആരാണ് റിയ യാദവ്
- പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയായ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിൽ സീറ്റിന് വൻ കോഴ, പ്രതിഷേധവുമായി യൂത്ത് ലീഗ്, പ്രവേശനം നിർത്തിവെച്ചു



