ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് മറുപടിയായി അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്നും ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്നും ഇറാന് ഭീഷണി മുഴക്കി. ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ പ്രതിനിധിയും കെയ്ഹാന് പത്രത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ ഹുസൈന് ശരീഅത്ത്മദാരി ഫോര്‍ഡോ ആണവ കേന്ദ്രത്തിനു നേരെയുള്ള യു.എസ് ആക്രമണത്തെ കുറിച്ച തന്റെ ആദ്യ പ്രതികരണത്തില്‍ നേരിട്ടുള്ളതും ഉടനടിയുള്ളതുമായ സൈനിക തിരിച്ചടിക്ക് ആഹ്വാനം ചെയ്തു.
Sunday, October 25
Breaking:
- വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കനത്ത ശിക്ഷ: ഷാർജ പോലീസിന്റെ മുന്നറിയിപ്പ്
- യു.എൻ രക്ഷാസമിതി പരിഷ്കരണം അനിവാര്യം: സൗദി അറേബ്യ
- മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം; അബ്ദുസ്സലാം തൃക്കരിപ്പൂരിനു യാത്രയയപ്പ് നൽകി
- കുദുകേളി സഫാ മക്കാ കപ്പ്: ഏഴാം വാരത്തിൽ വമ്പൻ വിജയങ്ങളുമായി നാല് ടീമുകൾ
- സൗദിയിലെ മൂന്ന് വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികളുടെ അവകാശവാദം

