നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് 23ന് പൊന്നാനിയില്‍
റിയാദ്: റിയാദിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍. ആര്. കെ ഫോറം റിയാദ് പുനസ്സംഘടിപ്പിച്ചു. കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന എന്‍.…