സൗദിയില്‍ മധ്യാഹ്ന വിശ്രമ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്തുമായി സഹകരിച്ചാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മധ്യാഹ്ന വിശ്രമം നിയമം നടപ്പാക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബര്‍ 15 വരെയാണ് ഉച്ച വിശ്രമ നിയമം നിലവിലുണ്ടാവുക.
Tuesday, March 31
Breaking:
- അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
- അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
- മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
- ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന് ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
- ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു


