ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.
Thursday, October 15
Breaking:
- റിയാദ് എയർപോർട്ടിനു നേരെ ഈ മാസം ഉണ്ടായത് 20 ആക്രമണങ്ങൾ
- വേശ്യാവൃത്തി: ജിസാനിൽ പ്രവാസി യുവതികൾ അറസ്റ്റിൽ
- ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്സ്’ പ്രയോഗിക്കാൻ യു.എസ് ആലോചനയെന്ന് സി.എൻ.എൻ റിപ്പോർട്ട്
- അൾട്ടിമ 88′ ആഡംബര യോട്ട് സ്വന്തമാക്കാൻ ലിയോ മെസ്സി; ബോട്ട് നിർമാണം നടക്കുന്നത് റാസൽ ഖൈമയിൽ
- മദീനയിലും കിഴക്കന് പ്രവിശ്യയിലും ഹൂത്തി ആക്രമണശ്രമം





