കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി.
Browsing: non-oil exports
സൗദിയില്‍ ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയിലാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി
മാര്‍ച്ചില്‍ ആകെ കയറ്റുമതി 93.8 ബില്യണ്‍ റിയാലും ഇറക്കുമതി 74 ബില്യണ്‍ റിയാലും ആകെ വ്യാപാരം 167.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 19.8 ബില്യണ്‍ റിയാലുമാണ്.


