നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ യമനിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ
Browsing: Nimisha priya
കോഴിക്കോട്- മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് യമനിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയതായി…
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.
സൻആ- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസും മകൾ മിഷേലും യെമനിലെത്തി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനും സുവിശേഷകനുമായ ഡോ.…
നിമിഷ പ്രിയയുടെ കുടുംബവുമായി ദിയാധനം നല്‍കാനുള്ള കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ പാലിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍്മാന്‍ സി പി മുസ്തഫ അദ്ദേഹത്തെ അറിയിച്ചു.
കാലതാമസമില്ലാതെ ഒരു പുതിയ വധശിക്ഷാ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുന്നു. ഇതൊരു രക്തം ചിന്തല്‍ കേസാണ്, അവകാശത്തിന്റെ കേസാണ്, നീതിയുടെ കേസാണ്… പൊതുജനാഭിപ്രായത്തിന്റെ കേസാണ്.
സാമുവല്‍ ജെറോമിന് എതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്
ലേഖനത്തിലെ ഉദ്ധരണികൾ തെറ്റായിരുന്നുവെന്നും പിശക് സംഭവച്ചതിൽ ഖേദിക്കുന്നുവെന്നും ഔട്ട്ലുക് വാരിക വ്യക്തമാക്കി
നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിലേക്കുള്ള യാത്രാനുമതിക്കായി ആക്ഷന്‍ കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് സൂപ്രീം കോടതി
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരിയുടെ മകൻ ഹാമിദ്, അഡ്വ. ഡോ ഹുസൈൻ സഖാഫി എന്നിവരാണ് മർക്കസ് പ്രതിനിധികളായി സംഘത്തിൽ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.