Browsing: Nilambur by election

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജ് തോറ്റാല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് മുസ്ലിം ലീഗില് ചേരുമെന്ന വാക്ക് പാലിച്ച് സി.പി.ഐ പ്രവര്‍ത്തകന്‍

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ആര്യാടൻ ഷൗക്കത്തിന് എം. സ്വരാജ് അഭിനന്ദനം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ, ഷൗക്കത്തിന് എം.എൽ.എ. ആയി മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെയെന്ന് സ്വരാജ് ആശംസിച്ചു. ഇടതുപക്ഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോള്‍ അതിന് കരുത്തേകിയതില്‍ മുഖ്യം ലീഗിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍

ഭൂരിപക്ഷം:11432. നിലമ്പൂർ സ്വന്തം തട്ടകം ആയി പ്രഖ്യാപിച്ച് ആര്യാടൻ കുടുംബത്തിലെ ഇളമുറക്കാരൻ ‘ബാപ്പുട്ടി’ കേരള നിയമ സഭയിലേക്ക് ജയിച്ചു കയറുമ്പോൾ ചരിത്രം ആവർത്തിക്കുന്നു

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എം. സ്വരാജിന്റെ സ്വന്തം നാട്ടിലും ലീഡ് നിലനിര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍…

മലപ്പുറം- യുഡിഎഫ് കംഫര്‍ടബിള്‍ ആയ ഭൂരിപക്ഷത്തിന് നിലമ്പൂരില്‍ ജയിക്കുമെന്നും ഇത്രയും വോട്ട് കിട്ടുന്ന ആളെ തീരെ തള്ളാന്‍ പറ്റില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ…

തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പങ്കെടുക്കാന്‍ ആരും തന്നെ ക്ഷണിച്ചില്ലെന്നും പ്രചാരണത്തിന് പോകാതിരുന്നത് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കോള്‍ പോലും ആരും ചെയ്യാത്തതിനാലാണെന്നും വിശദീകരിച്ച് ശശി തരൂര്‍ എം.പി.…

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കാൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി, ജിദ്ദയിലെ പ്രവാസി വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കുന്നതിനായി സമഗ്രമായ ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു.