സമൂഹമാധ്യമ നിരോധനത്തിനും അഴിമതിക്കുമെതിരായ ജെൻസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ റോഡുകൾ അടച്ചത് 40 അംഗ മലയാളി വിനോദസഞ്ചാരി സംഘത്തെ യാത്രാമധ്യേ കുടുങ്ങാൻ ഇടയാക്കി
Browsing: Nepal
അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളാൽ പിടിമുറുക്കിയ നേപ്പാളിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ച് മണിക്കൂറുകൾക്കകം പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സ്ഥാനമൊഴിഞ്ഞു.
നേപ്പാള് പ്രധാനമന്ത്രി ശര്മ്മ ഒലി രാജിവെച്ചു
സമൂഹ മാധ്യമങ്ങള്ക്കുള്ള നിരോധനം നീക്കി നേപ്പാൾ
26 സമൂഹ മാധ്യമങ്ങള് നിരോധിച്ച് നേപ്പാള്
സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 7-0ന് തോൽപ്പിച്ചു
ഏറെ കാലങ്ങളുടെ പരിശ്രമങ്ങൾക്കു ശേഷം റുബെല്ല വൈറസിനെ പൂർണ്ണമായും തുടച്ചുനീക്കി നേപ്പാൾ
സൗദി അറേബ്യയിലേക്കുള്ള നേപ്പാളിലെ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സുഗമമാക്കാനും വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിട്ടുള്ള കരാറില്‍ സൗദി അറേബ്യയും നോപ്പാളും വൈകാതെ ഒപ്പുവെക്കുമെന്ന് നേപ്പാളിലെ തൊഴില്‍, എംപ്ലോയ്‌മെന്റ്, സാമൂഹിക സുരക്ഷാ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഇന്ത്യൻ സമയം വൈകിട്ട് 7.52ന് രജിസ്റ്റർ ചെയ്ത ഭൂചലനം ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഉത്താരാഖണ്ഡ് ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടു


