ഖത്തറിൽ യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു Qatar 19/06/2024By ദ മലയാളം ന്യൂസ് ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര ചുഴലി സ്വദേശിയായ യുവാവ് മരണപ്പെട്ടു. പുത്തൻ പുരയിൽ പ്രകാശൻ റീജ ദമ്പതികളുടെ മകൻ നവനീത്(21) ആണ് മരിച്ചത്.…