തമിഴ്നാട് ബിജെപിയെ നയിക്കാൻ നൈനാര്‍ നാഗേന്ദ്രന് India 11/04/2025By ദ മലയാളം ന്യൂസ് തമിഴ്നാട് ബിജെപി പ്രസിഡന്റായി തിരുനെല്‍വേലി എം.എല്‍.എയും, മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ നൈനാര്‍ നാഗേന്ദ്രന് പത്രിക സമര്‍പ്പിച്ചു