സൗജന്യ ഇലക്ട്രിക് ബസ് യാത്ര പ്രഖ്യാപിച്ച് മസ്കത്ത് Gulf Oman Top News 10/07/2025By ദ മലയാളം ന്യൂസ് ഉച്ചക്ക് ശേഷം 2.30 മുതൽ രാത്രി 10.00 വരെയാണ് റുവി, മുത്ത്റഹ്, മസ്കത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സൗജന്യ ബസ് യാത്ര മ്വസലാത്ത് കമ്പനി നൽകുന്നത്