Browsing: Muslim World League

പ്രമുഖ പണ്ഡിതനും പ്രബോധകനും മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലും ശൂറ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റുമായ (ഡെപ്യൂട്ടി സ്പീക്കര്‍) ഡോ. അബ്ദുല്ല ഉമര്‍ നസീഫ് അന്തരിച്ചു

സാംസ്‌കാരിക, മത, വംശീയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യയിൽ ഈ ആശയങ്ങൾ രൂഢമൂലമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് ഇന്ത്യയിൽ വൈവിധ്യ മൈത്രി ഉച്ചകോടി നടത്തുക എന്ന ആശയം ഉയർന്നുവന്നത്.

മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്സ് പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍കരീം അല്‍ഈസ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി