Browsing: Muslim League

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ 1967-ലെ കന്നി കേരള മന്ത്രിസഭാ പ്രവേശനം ചർച്ച ചെയ്ത് തീരുമാനമെടുത്ത വീട്,
1971-ലെ തലശ്ശേരി കലാപസമയത്ത്, കേരള മന്ത്രിസഭയിലെ അംഗങ്ങൾ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകിയ ഭവനം, മുസ്ലിം ലീഗ് സമുന്നത നേതാക്കൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സത്താർ സേട്ട് സാഹിബ്‌, പാണക്കാട് പൂക്കോയ തങ്ങൾ, മുൻ മുഖ്യമന്ത്രിമാരായ സി എച്ച് മുഹമ്മദ് കോയ, സി അച്യുതമേനോൻ, കെ കരുണാകരൻ, ഇ എം എസ്, എ കെ ആന്റണി പ്രമുഖ രാഷ്ട്രീയ നേതാക്കളായ എ കെ ഗോപാലൻ, കെ ജി മാരാർ, ബേബി ജോൺ, എൻ ഇ ബൽറാം, അരങ്ങിൽ ശ്രീധരൻ, കെ ചന്ദ്രശേഖരൻ തുടങ്ങിയവരെല്ലാം പലസന്ദർഭങ്ങളിൽ സന്ദർശിക്കുകയും വിവിധ ചർച്ചകളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്ത വീട്…

സമുദായത്തിന് വേണ്ടി വാദിക്കുന്നത് വർഗീയതയാണെങ്കിൽ ഞാൻ വർഗീയ വാദിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി.

മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്.

കഴിഞ്ഞ ദിവസം മരണപ്പെട്ട വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർണ്ണൂരിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു

സി.എച്ചിന്റെ പാതയില്‍ സഞ്ചരിച്ചത്‌ കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിംകള്‍ക്ക് അഭിമാനകരമായി ജീവിക്കാന്‍ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി മുസ്ലിം ലീഗ് നേതൃത്വത്തിന് നിർദേശം നൽകി

യുവാക്കളെ ലക്ഷ്യമിട്ട് മുസ്‌ലിം യൂത്ത് ലീഗ് ‘ചിറക് യൂത്ത് ക്ലബ്’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്നു

ജനഹിതം അട്ടിമറിക്കുന്ന വോട്ട് ചോരിയുടെ ജനാധിപത്യം വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.