Browsing: Muscat

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

മസ്കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് ഐ എക്‌സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്

ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.

ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്

മുണ്ടക്കൈ ദുരന്തത്തിൽ തന്റെ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്.

മസ്‌കത്ത്- ഇസ്രാഈല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ഇറാനില്‍ കുടുങ്ങിപ്പോയ ഒമാന്‍ സ്വദേശികളില്‍ 313 പേര്‍ ഇതിനകം തിരിച്ചെത്തിയതായി അധികൃതര്‍. ഇറാനിലെ ബന്ദര്‍ അബ്ബാസ് വഴിയാണ് തിങ്കളാഴ്ച രാത്രിയോടെ…

മസ്‌കറ്റ്: ഹൃദയാഘാത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ യാസിർ അറഫാത്ത് (43) ആണ് മരിച്ചത്. ബർക്ക സനയ്യയിലെ…

മസ്കറ്റ്: മസ്കറ്റ് എക്സ്പ്രസ് വേയുടെ ഇന്റർസെക്ഷൻ നമ്പർ രണ്ടു (അൽ ഇഅലാം സിറ്റി ബ്രിഡ്ജ്) മുതൽ ഇന്റ്‌സെക്ഷൻ നമ്പർ ഒന്ന് വരെയുള്ള മസ്‌കറ്റ് എക്‌സ്‌പ്രസ് വേയുടെ പാതകൾ…