കണ്ണൂര്‍ പേരാവൂര്‍ മുരിങ്ങോടി സ്വദേശി മുള്ളന്‍ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മഹാജറില് ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
Thursday, November 5
Breaking:
- യു.എ.ഇയിൽ 24 മണിക്കൂറിൽ ഒമ്പത് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗിന് വിലക്ക്
- യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ മുസ്ലിംകള്ക്ക് ചരിത്ര നേട്ടം, വിജയം നേടിയത് 12 പേര്
- ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്നടന്നതായി ഗുരുതര സംശയങ്ങള്‍ ഉള്ളതായി നെതന്യാഹു
- ഇറാൻ യുദ്ധമാണ് തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണമെന്ന് ട്രംപ്, ട്രംപിന് രാഷ്ട്രീയ തോൽവി സമ്മാനിച്ചതായി ഇറാൻ
- ജെൻസി: ചിന്ത, സർഗാത്മകത. ചർച്ച വെള്ളിയാഴ്ച

