Browsing: Muhammed Marfid

ഷാര്‍ജ: കണ്ണൂര്‍ നാറാത്ത് സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. നാറാത്ത് മടത്തിക്കൊവ്വല്‍ ബദരിയ്യ മസ്ജിദിനു സമീപം മഅ്ഫിറാസില്‍ സി.കെ. മുഹമ്മദ് മര്‍ഫിദ് (36) ആണ് മരിച്ചത്.…