Browsing: MT Vasudevan Nair

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നടക്കാവിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എം.ടി തിരക്കഥ എഴുതി മമ്മുട്ടിയും സുരേഷ് ഗോപിയും ഉൾപ്പടെയുള്ളവർ…

ജിദ്ദ: കാലത്തിന്റെ സൗന്ദര്യബോധത്തെ ഉണര്‍ത്തി മലയാളി ജീവിതത്തെയും പ്രകൃതിയെയും സംസ്‌കാരത്തെയും പ്രകാശമാനമാക്കിയ എം.ടി കാലത്തോട് പ്രതികരിച്ച മഹാനായ സര്‍ഗപ്രതിഭയായിരുന്നുവെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ അനുസ്മരിച്ചു. മലയാളം…

ജിദ്ദ: മലയാളത്തിന്റെ മഹിമ ദേശാന്തരങ്ങളിലേക്ക് വ്യാപിപ്പിച്ച ഈ നൂറ്റാണ്ടിന്റെ എഴുത്തുകാരനാണ് എം. ടി വാസുദേവൻ നായർ എന്ന് സമീക്ഷ സാഹിത്യ വേദിയുടെ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഭാഷയെ…

ജിദ്ദ: എം ടി വാസുദേവൻ നായർ സാഹിത്യ കൈരളിക്ക് മുഖവുര ആവശ്യമില്ലാത്ത അതുല്യ പ്രതിഭയായിരുന്നുവെന്ന് ജിദ്ദ കേരള പൗരാവലി ജിദ്ദയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. എം…

ദമാം- മലയാള സാഹിത്യലോകത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച എം.ടി എന്നഇതിഹാസ സാഹിത്യകാരന്റെ വേർപാടിൽ സൗദി മലയാളി സമാജം ദമാം ചാപ്റ്റർ അനുശോചിച്ചു. കിഴക്കൻ പ്രവിശ്യയുടെ സാമൂഹിക ,സാഹിത്യ…

ജിദ്ദ- മലയാള സാഹിത്യത്തിന്റെ കുലപതി എം.ടി വാസുദേവൻ നായരുടെയും മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെയും വിയോഗത്തിൽ കോഴിക്കോട് ജില്ലാ ഫോറം (കെ.ഡി.എഫ്)അനുശോചിച്ചു. 1933 മുതൽ 2024…

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും…

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട്. വൈകുന്നേരം അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലായിരിക്കും സംസ്‌കാരം. വൈകുന്നേരം നാലുവരെ മൃതദേഹം നടക്കാവ്…

ബഷീറിന് വീണ്ടും സുഖമില്ല. ആളുകൾ വീടിനു ചുറ്റും നിൽക്കുന്നുണ്ട്. കഠാരിയെടുത്ത് അവരെ വിരട്ടിയോടിച്ച് നിൽക്കുന്ന ആളുടെ അടുത്തേക്ക് ആർക്കും അടുക്കാൻ വയ്യ!. ഞാൻ പട്ടത്തുവിള കരുണാകരനെ അറിയിച്ചു.…

കോഴിക്കോട്- വാക്കുകൾ കൊണ്ട് മലയാളത്തെ വിസ്മയിപ്പിച്ച അക്ഷര സുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ…