കുവൈത്തിൽ സദാചാര ലംഘനം; പെൺവേഷം കെട്ടി ആഘോഷം സംഘടിപ്പിച്ച ഇന്ത്യൻ പ്രവാസി സംഘം അറസ്റ്റിൽ Kuwait Crime Gulf 04/01/2026By ദ മലയാളം ന്യൂസ് പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ