സൗദിയുടെ സമ്പദ് വ്യവസ്ഥ എണ്ണയെ വിട്ട് മുന്നോട്ട്; നേടുന്നത് ശക്തമായ വളർച്ച Saudi Arabia Articles Gulf 11/10/2025By ദ മലയാളം ന്യൂസ് 2025 അവസാനത്തോടെ ആഭ്യന്തര ഉത്പാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്ക് ഏകദേശം 57% ആയി ഉയരുമെന്ന് റിപ്പോർട്ട്