വീട്ടു ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു Kerala Latest 30/09/2024By ദ മലയാളം ന്യൂസ് കൊച്ചി: വീട്ടുവേലക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ…