ഹൃദയാഘാതം; പെരുന്നാൾ ആഘോഷത്തിനിടെ കോഴിക്കോട് സ്വദേശി ഖോർഫക്കാനിൽ നിര്യാതനായി UAE 02/04/2025By ദ മലയാളം ന്യൂസ് ഖോർഫക്കാൻ സന്ദർശിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.