Browsing: Mohammed Bassami

വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ 1,09,000 വാഹനങ്ങളും തിരിച്ചയച്ചു.