Browsing: Modi

ന്യൂദൽഹി: മുസ്ലിംകളെ താൻ നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിച്ചിട്ടില്ലെന്നും നുഴഞ്ഞുകയറ്റക്കാർ എന്ന പരാമർശം മുസ്ലിംകൾക്കെതിരാണ് എന്ന വ്യാഖ്യാനം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ പ്രസംഗത്തിൽ മുസ്ലിമെന്നോ ഹിന്ദുവെന്നോ പരാമർശിച്ചിട്ടില്ലെന്നും…

ന്യൂദൽഹി- ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പാണെന്നും മൂന്നു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം ജൂൺ…

ന്യൂദൽഹി: ഒരു രാജ്യം ഒരു നേതാവ് എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ പ്രധാനമന്ത്രി മോഡി മുഴുവൻ പ്രതിപക്ഷ നേതാക്കളെയും ജയിലിൽ അടക്കുമെന്ന് ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ…

തിരുവനന്തപുരംഃ മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും കെജരിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും…

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഏത് വേദിയിൽ വെച്ചും പരസ്യസംവാദത്തിന് തയ്യാറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിയുമായി എവിടെ വെച്ചും സംവാദത്തിന് തയ്യാറാണെന്നും എന്നാൽ മോഡി അതിന്…

ന്യൂദൽഹി: വ്യവസായികളായ അദാനിയും അംബാനിയും കോൺഗ്രസിന് കള്ളപ്പണം അയച്ചിട്ടുണ്ടോയെന്ന് സി.ബി.ഐയോ ഇ.ഡിയോ അന്വേഷിക്കണമെന്ന് ഉത്തരവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.…

കോഴിക്കോട്: തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ…

കണ്ണൂർ – രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത്…

ന്യൂദൽഹി- ഇന്ത്യയിലെ മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരും കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നവരുമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവാദ പ്രസംഗം. രാജസ്ഥാനിലാണ് മോഡിയുടെ വിവാദ പ്രസംഗം. കോൺഗ്രസിന് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും…

കണ്ണൂർ – ജനാധിപത്യം തകർത്ത് സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് നരേന്ദ്രമോദിയും എൻ.ഡി.എ സർക്കാരും നടത്തുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യുറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ…