Browsing: Model Y

ടെസ്‍ലയുടെ മിഡ്സൈസ് എയ്.യു.വി കാറ്റ​ഗറിയിൽ വരുന്ന വാഹനമാണ് മോഡൽ വൈ. സ്റ്റാൻഡേഡ്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളായിരിക്കും ടെസ്‍ല ഇന്ത്യൻ നിരത്തുകളിൽ ഇറക്കുക

ടെസ്‌ലയുടെ ആദ്യ വാഹനമായി ഇന്ത്യയിൽ എത്തുന്നത് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവിയാണ്. ഈ വാഹനങ്ങൾ ചൈനയിലെ ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് മോഡൽ വൈ എസ്‍യുവി.