മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി Football Sports Top News 25/05/2025By ദ മലയാളം ന്യൂസ് ലണ്ടൻ: പുരസ്കാരങ്ങളിൽ ഹാട്രിക് നേട്ടവുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ തിളക്കത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-25 സീസണിന് അന്ത്യമായി. 38-ാം റൗണ്ട് മത്സരങ്ങളിൽ ആർസനൽ, മാഞ്ചസ്റ്റർ…