അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി Kerala Latest 13/07/2026By ദ മലയാളം ന്യൂസ് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി സുപ്രീംകോടതി.