യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.
Sunday, November 15
Breaking:
- അല്‍ജൗഫ് പ്രവിശ്യ സൗദിയില്‍ ഒലീവ് കൃഷിയുടെ തലസ്ഥാനമായി മാറുന്നു
- ഹോർമുസ് വഴി വളം കയറ്റുമതിക്ക് ഉടൻ അനുമതി നൽകണം; മുന്നറിയിപ്പുമായി യു.എൻ
- ‘മഴയിൽ വിരിഞ്ഞ കടലാസുപൂക്കൾ’ കവിതാ സമാഹാരം കവർ പ്രകാശനം ചെയ്തു
- ദേശീയ ഐക്യ സർക്കാരിനായുള്ള ആഹ്വാനം തള്ളി ഗാഡി ഐസൻകോട്ട്
- ട്രംപിനെതിരെ ഇറാൻ ഡ്രോൺ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ മുന്നറിയിപ്പ്

