കാത്തിരിപ്പ് വിഫലമായി; മിന്‍ഹാജ് മോന് വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങി Kerala 21/09/2025By ദ മലയാളം ന്യൂസ് നാടിന്റെ കാത്തിരിപ്പും പ്രാര്‍ഥനകളും വിഫലമാക്കി മിന്‍ഹാജ് മോന് മടങ്ങി.