തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലിലെ ഈലാത്ത് തുറമുഖവും സൈനിക കേന്ദ്രവും ആക്രമിച്ചതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ സൈന്യം മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രായിലില്‍ ഒരേസമയം ഇരട്ട ആക്രമണം നടത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
Saturday, November 7
Breaking:
- ഇറാനുമായി യുദ്ധത്തിലല്ലെന്ന് ട്രംപ്; ‘അഞ്ചു മാസത്തിനിടെ ജീവഹാനിയുണ്ടായിട്ടില്ല’
- കെ.എം.സി.സി. ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
- മദീന ഉൾപ്പെടെ സൗദിയിൽ വ്യാപക മഴ മുന്നറിയിപ്പ്
- ഷാർജ പുസ്തകമേളയിൽ ഗൾഫ് സത്യധാര പവലിയൻ ഉദ്ഘാടനം ചെയ്തു
- നാടിന്റെ വികസനത്തിനായുള്ള മുന്നേറ്റങ്ങൾക്ക് ഏറ്റവും വലിയ കരുത്തേകുന്നത് പ്രവാസി സമൂഹം: മന്ത്രി വി ഇ അബ്ദുൽ ഗഫൂർ

