Browsing: Middle East

വരുന്ന ദശകത്തില്‍ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിര്‍വചനം നല്‍കുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്‌സിക്യൂട്ടീവുകള്‍, കമ്പനി സ്ഥാപകര്‍, ഓഹരി ഉടമകള്‍ എന്നിവരെ ആദരിക്കുന്നതാണ് ഈ വര്‍ഷത്തെ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ് പട്ടിക. നാല്‍പത്തിയഞ്ചാം റാങ്കിലാണ് ആലുങ്ങലിനെ ഉള്‍പ്പെടുത്തിയത്.

ഗാസ മുനമ്പിലെ സാഹചര്യം പരിഹരിക്കാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിൽ തുടരുന്ന കനത്ത മഴയെ തു‌ടർന്നുള്ള മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും 62 പേര്‍ മരണപ്പെട്ടന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) അറിയിച്ചു.

ഈജിപ്തിലെ ബ്രിട്ടീഷ് എംബസി കെട്ടിടത്തിന് ചുറ്റുമുള്ള സുരക്ഷാ ബാരിക്കേഡുകള്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നീക്കം ചെയ്തതിനെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടീഷ് എംബസി രണ്ട് ദിവസത്തിനു ശേഷം വീണ്ടും തുറന്ന് സേവനങ്ങള്‍ പുനരാരംഭിച്ചു

ഇറാനെതിരെ അക്രമണം പുറപ്പെടുവിക്കാനൊരുങ്ങി ഇസ്രായിൽ. ഇറാനെ ആക്രമിക്കാനുള്ള നീക്കങ്ങൾക്ക് അനുവദിക്കണമെന്ന് ഇസ്രായില്‍ അമേരിക്കയോട് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയുടെ ആദ്യ വനിതാ റേസിംഗ് താരമായ ഡയാന പുണ്ടോളെ യുഎഇയിൽ നടക്കുന്ന ഫെറാറി ക്ലബ് ചലഞ്ചിൽ പങ്കെടുക്കും

ഫോർബ്സ് മാസിക പുറത്തുവിട്ട മധ്യപൂർവ്വ ഏഷ്യയിലെ 2025-ലെ മികച്ച 100 യാത്രാ-ടൂറിസം നേതാക്കളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള മൂന്ന് പ്രമുഖരും

ഗാസയിൽ പട്ടിണിയില്ലെന്നും ഭക്ഷ്യപ്രതിസന്ധിക്ക് ഹമാസാണ് കാരണമെന്നും ഇസ്രായേൽ അവകാശപ്പെട്ടു.