Browsing: Messi

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫറിൽ ആരാധകരെ ആവേശഭരിതനാക്കിയ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോർഡ്, തന്റെ ബാല്യകാല ഹീറോയായ തിയറി ഹെൻറിയുടെ പാത അനുസ്മരിപ്പിച്ച്, ബാഴ്‌സലോണയുടെ ഐകണിക് 14-ാം നമ്പർ ജേഴ്സി സ്വന്തമാക്കി

ആദ്യപകുതിയിൽ നാല് ഗോൾ വഴങ്ങുകയും എതിർ പോസ്റ്റിലേക്ക് ഒരുതവണ പോലും ഷോട്ട് പായിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇന്റർ മയാമി രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല.

ദോഹ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ മുപ്പത്തിയെട്ടാം പിറന്നാളിനൊരു ‘സർപ്രൈസ്’ സമ്മാനവുമായി ഖത്തറിലെ ആരാധകൻ. ഫിലിപ്പിനോ ആർട്ടിസ്റ്റ് മൈക്കൽ കോൺജസ്റ്റ തീർത്ത ലെന്റികുലർ ചിത്രമാണ് ലോകശ്രദ്ധ പിടിച്ചു…

ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക.

ഉദ്ഘാടന മത്സരത്തിൽ ഈജിപ്ഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്ലിയെ നേരിട്ട മെസ്സിക്കും സംഘത്തിനും ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു.

ബ്യൂണസ് അയേഴ്‌സ്: ഒരു ഗോളിന് പിറകിൽ നിൽക്കെ പത്തുപേരുമായി കളിക്കേണ്ടി വന്നിട്ടും കരുത്തരായ കൊളംബിയക്കെതിരെ സമനില പിടിച്ച് അർജന്റീന. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് സ്വന്തം…

നാഷൻസ് ലീഗ് ഫൈനലിൽ ക്രിസ്റ്റ്യാനോയും ഫൈനലിസ്സിമയിൽ മെസ്സിയും യമാലിനെതിരെ കളിക്കും.

യണൽ മെസിയും സംഘവും കേരളത്തിൽ വരില്ലെന്ന വാർത്തകളിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. മെസി വരില്ലെന്ന് ഇപ്പോൾ പറയാനാവില്ല. അർജന്റീന ടീം വരില്ലെന്ന് ഇതുവരെയും അറിയിച്ചിട്ടില്ല. സ്‌പോൺസർമാർ പറ്റില്ലെന്നും പറഞ്ഞിട്ടില്ല. അതിനാൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ.