പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; മെഹുൽ ചോസ്കി ബെൽജിയത്തിൽ അറസ്റ്റിൽ India 14/04/2025By ദ മലയാളം ന്യൂസ് 2018ൽ കേസ് പുറത്തുവരുന്നതിന് തൊട്ടുമുൻപാണ് ചോക്സി ഇന്ത്യ വിട്ടത്. പിന്നീട് ആന്റിഗ്വാ ആന്റ് ബർബുഡ പൗരത്വം സ്വീകരിച്ച് അവിടെ അഭയം തേടി.