Browsing: MDMA

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

ബെംഗളൂരുവില്‍ നിന്നും ലഹരി മരുന്നുമായി കേരളത്തിലെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതികളെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പോലീസും സംയുക്തമായി അറസ്റ്റ് ചെയ്തു.

കണ്ണൂർ സ്വദേശികളായ പി അമർ (32), എം.കെ വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് കോഴിക്കോട് പോലീസ് പിടിയിലായത്.

കൊണ്ടോട്ടി- കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയ കേസിൽ പിടിയിലായ മുഖ്യസൂത്രധാരകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മലപ്പുറം കരിപ്പൂർ മുക്കൂട്ട് മുള്ളൻമടക്കൽ…

തെല്‍അവീവ്: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ മാനസിക ആഘാതത്തില്‍ നിന്ന് നിരവധി ഇസ്രായീലുകാരെ രക്ഷിച്ചത് എംഡിഎംഎ, എല്‍എസ്ഡി, മരിജുവാന തുടങ്ങിയ…

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന ലഹരിപ്പൊതി അപ്പാടെ വിഴുങ്ങിയ യുവാവ് മരിച്ചു. താമരശ്ശേരി മൈക്കാവ് അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ്…

മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കൈമാറാനായി കാത്തിരിക്കവെ അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാർ…