ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.
Browsing: MBS
കാനഡയിലെ കനാനാസ്‌കിസില്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി കനേഡിയന്‍ പത്രമായ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് നയതന്ത്രത്തില്‍ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചത്.
മിന കൊട്ടാരത്തിലെ റോയൽ കോർട്ടിൽ ഈദ് അൽ-അദ്ഹ ആശംസകളർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കിരീടാവകാശി.
കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.
നിരവധി മേഖലകളെ ശക്തിപ്പെടുത്തുകയും സംയുക്ത നിക്ഷേപത്തിന് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ചെയ്യും.
കൊട്ടാരത്തിന് പുറത്തേക്കിറങ്ങി വന്ന് മോഡിയെ ആലിംഗനം ചെയ്താണ് കിരീടാവകാശി അൽ സലാമ കൊട്ടരത്തിലേക്ക് വരവേറ്റത്.
ഇന്ന് രാത്രിയാണ് മോഡി ഇന്ത്യയിലേക്ക് തിരിച്ചത്.
സൗദി അറേബ്യയുമായുള്ള ദീർഘകാലവും ചരിത്രപരവുമായ ബന്ധങ്ങളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് മോഡി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോഡി നാളെ(ചൊവ്വ) രാവിലെ ജിദ്ദയിൽ എത്തും.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങണം. വരുന്ന ഏതാനും മാസങ്ങളില്‍ നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും