ബുണ്ടസ് ലീഗയുടെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ന് വമ്പന്മാർ കളത്തിൽ ഇറങ്ങും.
Browsing: match results
ലാ ലീഗയിൽ വിജയ തുടർച്ച ലക്ഷ്യമിട്ട് ഇന്ന് റയൽ മാഡ്രിഡ് കളത്തിൽ ഇറങ്ങും
സീരി എ: ആദ്യ ജയം നേടിയെടുത്ത് മിലാൻ, നിലവിലെ ചാമ്പ്യൻമാർ ഇന്നിറങ്ങും
ഫ്രാൻസിൽ ഇന്ന് വമ്പൻമാരായ പിഎസ്ജി അടക്കമുള്ള ടീമുകൾ കളത്തിലിറങ്ങും.
സൗദി പ്രൊലീഗഗിന്റെ ഈ സീസണിലെ ആദ്യ മത്സര ദിനത്തിൽ അൽ അഹ്ലിയും അൽ ഇത്തിഫാഖും ജയത്തോടെ തുടങ്ങിയപ്പോൾ മറ്റൊരു മത്സരത്തിൽ ഡമാക് സമനിലയിൽ കുരുങ്ങി.
ലീഗ്സ് കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമിക്ക് ജയം.
ഗതി പിടിക്കാതെ അലയുന്ന പ്രേതത്തിനെ പോലെയാണ് നിലവിൽ ചെകുത്താന്മാരുടെ അവസ്ഥ.
2025-26 സീരി എ സീസണിലെ ആദ്യം മത്സരത്തിന് ഇറങ്ങിയ ഇന്റർ മിലാനിന് തകർപ്പൻജയം.
പ്രീമിയർ ലീഗിന്റെ രണ്ടാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ലിവർപൂളിന് ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെതിരെ ത്രസിപ്പിക്കുന്ന വിജയം.
വൻ താരങ്ങളെ ഈ സീസണിൽ ടീമിലെത്തിച്ചിട്ടും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്.


